ന്യൂസ് ബ്യൂറോ, കൊച്ചി
കൊച്ചി : അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് അങ്കമാലി കരയാംപറംപ് കൃപാസദൻ ഓൾഡ് ഏജ് ഹോമിനു ചാരിറ്റി നൽകി ആദരിച്ചു.ഓൾഡ് ഏജ് ഹോമിന് അതാവശ്യമായ വാട്ടർ ടാങ്കുകൾ , സീലിംഗ് ഫാനുകൾ എന്നിവ നൽകി. തദവസരത്തിൽ അപക് രാഷാധികാരി റോജി എം ജോൺ എം എൽ എ ചാരിറ്റി കൃപാസദൻ ഡയറക്ടർ സിസ്റ്ററിനു കൈമാറി.ജനറൽ സെക്രട്ടറി ജിന്റോ വര്ഗീസ് എല്ലാവരെയും സ്വഗതം ചെയ്തു. ബേക്കൺ ആശംസയും പോൾ പാലാട്ടി നന്ദിയും പറഞ്ഞു.അപക് മാനേജിങ് കമ്മിറ്റി മെമ്പേഴ്സും കുടുംബാംഗങ്ങളും എക്സ് അപക് കുടുംബാഗങ്ങൾക്കും പങ്കെടുത്തു.യോഗാവസാനം എല്ലാവര്ക്കും സ്നേഹ വിരുന്നും നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.