January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അടൂർ ഓപ്പൺ – 2022 ബാഡ്മിന്റൺ ടൂർണമെൻ്റ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിന്റെ ആഭുമുഖ്യത്തിൽ അടൂർ ഓപ്പൺ -2022 എന്ന പേരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടപ്പിക്കുന്നു.2022 നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ അഹമ്മദി ഐ-മാഷ് അക്കാഡമിയിൽ ആണ് മത്സരം. അഡ്വാൻസ്,ഇന്റർ മീഡീയേറ്റ്,ലോവർ ഇന്റർ മീഡീയേറ്റ്,40 വയസ്സിന് മുകളിൽ എന്നി നാല് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം 90 KD , 50 KD ,15 KD ക്യാഷ് അവാർഡും,ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക് 97233914,99259297,66117490,94164885,65109787 എന്നീ നമ്പരുകളിൽ ബംന്ധപ്പെടാവുന്നതാണ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!