ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ; ബി.ഡി.കെ കുവൈറ്റ് ചാപ്റ്ററിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടപ്പിക്കുന്നു.
2022 മെയ് മാസം 20 തിയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതൽ 6.00 മണി വരെ ‘അദാൻ കോ-ഓപ്പറേറ്റിവ് സെൻ്റർ ഫോർ ബ്ലഡ് ട്രാൻസ്ഫ്യൂഷനിൽ ‘ വച്ച് നടക്കുന്ന ക്യാമ്പിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നതായി സംഘാടകർ അറിയിച്ചു.
ഈ മഹത്തായ ഉദ്യമത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന Link Open ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് 94164885,65109787,97294011,50809915,55839014 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക..
More Stories
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു