ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ (ആപ്കാ) കുവൈറ്റ് 2022-23 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൺവീനർ വിജയൻ ഇന്നസിയയുടെ അധ്യക്ഷതയിൽ ചേർന്ന പൊതു യോഗത്തിലാണ് ഭാരവാഹികളെ ഐക തെരഞ്ഞെടുത്തത്.
കൺവീനർ ആയി അനിൽ ആനാട്, ജനറൽ സെക്രട്ടറി ആയി മുബാറക്ക് കാമ്പ്രത്ത്, ട്രഷറർ ആയി സബീബ് മൊയ്തീൻ എന്നിവർ ചുമതലയേറ്റു.
മറ്റുള്ള ഭാരവാഹികൾ
ഷിബു ജോൺ ( ജോയിന്റ് കൺവീനർ) ബിനു എലിയാസ് (ജോയിന്റ് സെക്രട്ടറി )
യാസർ വടക്കൻ (ജോയിന്റ് ട്രഷറർ -) ഷാഫി ടി.കെ (ആർട്ട്സ് & സ്പോർട്ട്സ് കോർഡിനേറ്റർ)
സാജു സ്റ്റീഫൻ(മീഡിയ കൺവീനർ)
,
വനിതാ വിഭാഗം കോർഡിനേറ്റർമാർ ആയി ഷൈനി ജേക്കബും മെഴ്സിയും
രാഷ്ട്രീയകാര്യ ഉപദേശക സമിതി അംഗങ്ങൾ ആയി
വിജയൻ ഇന്നാസിയ, പ്രകാശ് ചിറ്റേഴത്തു , സേവിയർ ആളൂർ, തോമസ് മത്തായി, സൽമോൻ കെ ബി, ലിൻസ് തോമസ്, എൽദോ എബ്രഹാം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഏരിയ കോർഡിനേറ്റർമ്മാർ ആയി താഴെ പറയുന്നവരെ ചുമതലപ്പെടുത്തി
അബ്ബാസിയ . ഷിജോ വർഗീസ്
സാൽമിയ – വിനോദ് ആനാട്
റിഗ്ഗായ് – സബീബ് മൊയ്തീൻ,
അബു ഹലീഫ – ലിൻസ് തോമസ്
മംഗഫ് – പ്രവീൺ ജോൺ
മെഹബൗല – തോമസ് മത്തായി
ഫർവാനിയ – പ്രകാശ് ചിറ്റേഴത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്