Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് മന്ത്രിസഭ അനുമതി നൽകി. ഇന്ത്യ ,ഈജിപ്ത് ചില ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കുവൈറ്റിൽ നിന്നും നേരിട്ട് വിമാനസർവീസുകൾ നടത്തുവാനാണ് അനുമതി. ഇത് സംബന്ധിച്ച് പ്രാദേശിക ദിനപത്രമാണ് റിപ്പോർട്ട് നൽകിയത്. ഇത് സംബന്ധിച്ച് വിശദ വിവരങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ലഭ്യമാകും .
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.