ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം എല്ലാ മന്ത്രാലയ ജീവനക്കാർക്കും വാർഷിക അവധി അനുവദിക്കുന്നത് ഫെബ്രുവരി അവസാനം വരെ റദ്ദാക്കി. എന്നാൽ, ടെക്നീഷ്യൻമാർ, അസിസ്റ്റന്റ് ടെക്നീഷ്യൻമാർ, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാർ എന്നിവർക്ക് അവധി തീരുമാനിക്കാനുള്ള അധികാരം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.
2021 ഡിസംബർ 26 മുതലാണ് ജീവനക്കാർക്കുള്ള അവധി ആരോഗ്യ മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചത്.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു