January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ കൂടെ മരണമടഞ്ഞു

കുവൈറ്റ് : കോവിഡ്-19 മൂലം ഇന്ന് കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ കൂടെ മരണമടഞ്ഞു . വിശദവിവരങ്ങൾ ലഭ്യമല്ല. ഇതോടെ കൊറോണ ബാധമൂലം കുവൈറ്റിലെ മരണസംഖ്യ ഏഴായി ഉയർന്നു.
ഈ മാസം ആദ്യം ഗുജറാത്ത് സ്വദേശി മരിച്ചതായിരുന്നു കുവൈറ്റിലെ ആദ്യ കൊറോണ മരണം.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!