Times of Kuwait
ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കെ എൻ പി സി തീപിടുത്തത്തിൽ പരുക്കേറ്റവരെ അംബാസഡർ സിബി ജോർജ് സന്ദർശിച്ചു. കുവൈറ്റ് പ്രധാനമന്ത്രിയോടും എണ്ണ വകുപ്പ് മന്ത്രിയോടും ഒപ്പമാണ് അംബാസഡർ അൽ ബാബ്ന്റൈൻ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചത്.
ഇന്ന് രാവിലെ കെ എൻ പി സി റിഫൈനറിയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരണമടഞ്ഞിരുന്നു. സംഭവത്തിൽ അംബാസഡർ സിബി ജോർജ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു