Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് ആവശ്യമുന്നയിച്ച് അംബാസഡർ സിബി ജോർജ്. ഇന്ന് രാവിലെ ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ നഴ്സ്മാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് നടപടികൾ വേഗത്തിലാക്കാനുള്ള ആവശ്യമുന്നയിച്ചത്.

ഗർഭിണികളെയും 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും വാക്സിൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയതായി അണ്ടർ സെക്രട്ടറി ഇന്ത്യൻ അംബാസിഡരെ അറിയിച്ചു.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ