ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ നാഷണൽ ക്ലീനിംഗ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രതിനിധി സംഘം അംബാസഡറെ സന്ദർശിച്ചു. ഇന്ത്യൻ എംബസിയിൽ ഇന്ന് രാവിലെ ആണ് കൂടിക്കാഴ്ച ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന സ്ഥാനം കൈവരിക്കുന്നതിൽ ഇൻഡോർ സിറ്റി അഡ്മിനിസ്ട്രേഷന്റെ നിർണായക പങ്കാളിയാണ് കമ്പനി.

More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം