January 21, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അംബാസഡർ സിബി ജോർജ് കുവൈറ്റ് പാർലമെൻറ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് പാർലമെൻറ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി
ഇന്നലെയാണ് കുവൈത്ത്
നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിമുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് .

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ
ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ
ചർച്ച ചെയ്യുകയും പ്രത്യേകിച്ച് പാർലമെൻററി കാര്യത്തിൽ ഉള്ള സഹകരണവും യോഗത്തിൽ ചർച്ചയായി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!