January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അൽ മുസൈനി എക്‌സ്‌ചേഞ്ച് 125-ാമത് ശാഖ ഷുവൈഖിൽ പ്രവർത്തനമാരംഭിച്ചു.

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ എക്‌സ്‌ചേഞ്ച് ഹൗസായ അൽ മുസൈനി എക്‌സ്‌ചേഞ്ചിന്റെ 125 -ാമത് ശാഖ ഷുവൈഖിൽ ഒക്ടോബർ 18 ന് പ്രവർത്തനമാരംഭിച്ചു .

അൽ മുസൈനി എക്‌സ്‌ചേഞ്ചിന്റെ ഏറ്റവും പുതിയ ബ്രാഞ്ച് അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ജനറൽ മാനേജർ ഹ്യൂഗ് ഫെർണാണ്ടസ് അറിയിച്ചു. പണമിടപാടുകളുടെയും വിദേശ വിനിമയത്തിന്റെയും കാര്യത്തിൽ മികച്ച സേവനം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിചേർത്തു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!