കുവൈറ്റിലെ പ്രമുഖ എക്സ്ചേഞ്ച് കമ്പനിയായ അൽ-മുസൈനി എക്സ്ചേഞ്ചിന്റെ മൂന്ന് മാസം നീണ്ടുനിന്ന പ്രൊമോഷൻ ക്യാമ്പയിന്റെ സമാപനം ആഘോഷിച്ചു, ഓൺലൈൻ ട്രാൻസ്ഫർ ആൻഡ് വിൻ നറുക്കെടുപ്പിലൂടെ 130000ഡോളറിന്റെ ക്യാഷ് പ്രൈസുകളും കൂടാതെ മെഗാ സമ്മാനമായ BMW X3 2023 മോഡൽ കാറും ചടങ്ങിൽ സമ്മാനിച്ചു. ഇന്ത്യക്കാരനായ സലിം ശൈഖിനാണ് BMW കാർ ലഭിച്ചത്.തങ്ങളുടെ കസ്റ്റമേഴ്സിന് കൂടുതൽ ആദായകരമായ രീതിയിലും മികച്ച ഉപഭോക്ത് അനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും വിജയികളെ അനുമോദിച്ചുകൊണ്ട് അൽ-മുസൈനി എക്സ്ചേഞ്ച് ജനറൽ മാനേജർ ഹ്യൂ ഫെർണാണ്ടസ് പറഞ്ഞു
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി