രണ്ട് ദിവസമായി നടന്ന ടൂര്‍ണമെന്റിൽ കുവൈത്തിലെ വിവിധ ക്ലബുകളില്‍ നിന്നായി നൂറ്റിയമ്പതോളം താരങ്ങള്‍ പങ്കെടുത്തു. അലോവൈസ് ഇന്റര്‍നാഷണല്‍ കമ്പനി ജനറല്‍ മനജേര്‍ മുഹമ്മദ് ഇസ്മായീല്‍ മുഖ്യാതിഥിയായിരുന്നു. സിംഗിള്‍സില്‍ ശ്രീഹരിയും പ്രൊഫഷണല്‍ മെന്‍സ് ഡബിള്‍സില്‍ അമിര്‍സ്യാ വാന്‍ – ധ്രുവ ഭരദ്വാജും , അഡ്വാന്‍സ് വിഭാഗത്തില്‍ ഇസ്സാക്ക് അബ്ഹീക്ക്- ബിനു സെബാസ്റ്റ്യനും, ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ മാനുവല്‍ ജസ്റ്റിന്‍- പ്രതാഭ് കുമാര്‍ ടീമും വിജയികളായി. ഐബാക് ചെയര്‍മാന്‍ ഡോ:മണിമരാ ചോഴനും ടൂർണമെന്റ് സെക്രട്ടറി സുബിൻ വർഗീസും ജേതാക്കള്‍ക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.ibak കമ്മറ്റി അംഗങ്ങൾ ടൂർണമെന്റിന് നേതൃത്വം നല്‍കി.
ഇന്ത്യന്‍ ബാഡ്‌മിറെൻൺ അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിച്ച ഐബാക് റമദാന്‍ ബാഡ്മിന്റൺ കപ്പ് സമാപിച്ചു

More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു