കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ അടൂർ റ്റിംഗിൾ സ്റ്റാർ മീറ്റ് എന്ന പേരിൽ കുട്ടികൾക്കായി 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു.
പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഡോ.എം.കെ സുഭാഷ് ചന്ദർ, കാർട്ടൂണിസ്റ്റ് സുനിൽ കുളനട എന്നിവരാണ് നമ്മുടെ അതിഥികളായി എത്തുന്നത്.എല്ലാം പ്രിയപ്പെട്ട കുട്ടികളേയും ഹൃദയപൂർവ്വം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് 6507 9920,94467152,67033354,97294011 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.
ഓൺലൈൻ രജിസ്ട്രഷനും വിശദ വിവരങ്ങൾക്കും താഴെ കാണുന്ന Link Open ചെയ്യുക.
https://forms.gle/a5taByyUTF21uHqc7
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്