January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

Times of Kuwait

കുവൈറ്റ് : കുവൈറ്റിൽ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ട മണൽ നിരവേൽ എം. പി യോഹന്നാൻ (57) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. അംഗറയിലെ അൽജാബ്രി കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ : ബീന , മക്കൾ : ഫ്രിറ്റി, ബിൽഗേറ്റ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാൻ ഉള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു

ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!