January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മാവേലിക്കര സ്വദേശി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് : മാവേലിക്കര തഴക്കര തൊണ്ടുപറമ്പിൽ വർഗീസ് ഫിലിപ്പ്(64) ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ നിര്യാതനായി. അഹമ്മദി അൽ അമീർ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ അമ്മിണി വർഗീസ് ജഹറ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മക്കൾ: ആനി , അൻസ
പരേതൻ കുവൈറ്റ് സെൻ പീറ്റേഴ്സ് മാർത്തോമ പള്ളി അംഗമായിരുന്നു.

ടൈംസ് ഓഫ് കുവൈടിന്റെ ആദരാഞ്ജലികൾ

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!