ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ 860 ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ അറിയിച്ചു.
സ്രോതസ്സുകൾ അനുസരിച്ച്, മൊത്തം പോയന്റുകളുടെ എണ്ണം 15 പോയിന്റിൽ എത്തുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് പിൻവലിക്കും. ഇതിനുശേഷം വീണ്ടും പോയൻറ്കളുടെ എണ്ണം 12ൽ എത്തിയാൽ ആറുമാസത്തേക്ക് ലൈസൻസ് പിൻവലിക്കും. മൂന്നാം തവണയും പോയൻറ് 10ൽ എത്തുമ്പോൾ ലൈസൻസ് ഒമ്പത് മാസത്തേക്ക് സസ്പെൻഡ് ചെയ്യും, നാലാമത്തെ സന്ദർഭത്തിൽ പോയൻറ് 8ൽ എത്തിയാൽ ഒരു വർഷത്തേക്ക് ലൈസൻസ് പിൻവലിക്കും. അവസാന ഘട്ടത്തിൽ, ടെഹ് പോയൻറ് 8 ൽ എത്തിയാൽ, ലൈസൻസ് ശാശ്വതമായി പിൻവലിക്കും.
More Stories
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .