Times of Kuwait
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയം റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ സുരക്ഷാ പരിശോധനയിൽ സുലൈബിയ ഇൻഡസ്‌ട്രിയലിലും ദജീജ് മേഖലയിലും താമസ നിയമലംഘകരായ 72 പേരെ അറസ്റ്റ് ചെയ്തു. കൃത്യമായ താമസ രേഖകൾ ഇല്ലാത്തവരോ, സ്വന്തം സ്പോൺസർഷിപ്പ് അല്ലാതെ മറ്റ് സ്പോൺസർഷിപ്പിലുള്ള തൊഴിലാളികളെ ജോലിക്കെടുക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്