കുവൈറ്റിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 34-മത് ശാഖ സാൽമിയ ബ്ലോക്ക് 12-ൽ പ്രവർത്തനമാരംഭിച്ചു, ലോകോത്തര നിലവാരമുള്ള എല്ലാവിധ ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ലഭിക്കുമെന്ന് ഗ്രാൻഡ് പ്രതിനിധികൾ പറഞ്ഞു, ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് പ്രതിനിധികളും കുവൈറ്റിലെ നിരവധി പ്രമുഖരും പങ്കെടുത്തു
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി