കുവൈത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എഴുത്തുപരീക്ഷ നടത്താൻ മന്ത്രിസഭായോഗം അനുമതി നൽകി.പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയുടെ മുൾ മുനയിൽ നിർത്തി ഒരു അദ്ധ്യായന വർഷം കടന്നു പോകവേ. പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷകൾ മെയ് 30 നു കുവൈറ്റിൽ സ്കൂളുകളിൽ നടത്താൻ മന്ത്രിസഭ അനുമതി നൽകി.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് വിരാമമിട്ട് കുവൈറ്റ് മന്ത്രിസഭ.

More Stories
ട്രിവാൻഡ്രം ക്ലബ് കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് യാ ഹാല റാഫിൾ അഴിമതി കേസിലെ പ്രതികൾ അറസ്റ്റിൽ
കുവൈറ്റ് റെസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി മുനിസിപ്പാലിറ്റി , നഴ്സറികൾക്ക് ഇളവ് ലഭിക്കും