ഡല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
മികച്ച ചിത്രം- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം
മികച്ച നടി- കങ്കണ റണാവത്ത് (പങ്ക, മണികര്‍ണിക)
മികച്ച നടന്- മനോജ് ബാജ്പേയി (ഭോന്‍സ്ലെ), ധനുഷ് (അസുരന്
മികച്ച ഛായാഗ്രാഹകന്‍-ഗിരീഷ് ഗംഗാധരന് (ജല്ലിക്കട്ട്
മികച്ച സഹനടന്‍- വിജയ് സേതുപതി (സൂപ്പര്‍ ഡിലക്സ്
മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം) – ഒരു പാതിര സ്വപ്നം പോലെ, ശരണ്‍ വേണുഗോപാല്‍
പ്രത്യേക ജൂറി പരാമര്‍ശം- ബിരിയാണി
സ്പെഷ്യല്‍ എഫക്ട്- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ധാര്‍ഥ് പ്രിയദര്ശന്
മികച്ച വരികള്‍- കോളാമ്പി, പ്രഭ വര്‍മ
മികച്ച മലയാള ചിത്രം- കള്ളനോട്ടം.
മികച്ച തമിഴ്ചിത്രം- അസുരന്
മികച്ച ഹിന്ദി ചിത്രം; ഛിഛോരെ
മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി
മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു