കുവൈറ്റ് സിറ്റി ; അറബ് ലോകത്തെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിൽ കുവൈറ്റിൽ നിന്ന് ഏഴ് ബംകുകൾ ഇടം പിടിച്ചു. ഫോർബ്‌സ് മിഡിൽ ഈസ്റ്റ് ആണ് പട്ടിക പുറത്തു വിട്ടത്. ലിസ്റ്റിലെ ആദ്യ പത്തിൽ കുവൈറ്റിലെ രണ്ടു ബാങ്കുകൾ ഉണ്ട്.
37.5 ബില്യൺ ഡോളർ വിപണി മൂല്യമുള്ള കുവൈറ്റ് ഫിനാൻസ് ഹൗസ് ആഞ്ചാം സ്ഥാനത്തെത്തി,26.3 ബില്യൺ വിപണി മൂല്യമായി നാഷണൽ ബാക് ഓഫ് കുവൈറ്റ് ആറാം സ്ഥാനത്തും 3.3 ബില്യൺ ഡോളർ വിപണി മൂല്യവുമായി കമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈറ്റ് 33 സ്ഥാനത്തുമാണ്, ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റ് 34 സ്ഥാനത്തും , ബർഗൻ ബാങ്ക് 37 സ്ഥാനത്തും, അൽ അഹ്ലി ബാങ്ക് 40 സ്ഥാനത്തും, വർബ ബാങ്ക് 43 സ്ഥാനത്തുമാണ്
അറബ് ലോകത്തെ വലിയ 50 ബാങ്കുകളുടെ പട്ടികയിൽ കുവൈറ്റിൽ നിന്ന് ഏഴണ്ണം

More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു