Times of Kuwait
കുവൈത്ത് സിറ്റി :കോവിഡ് കാലഘട്ടത്തിൽ തിരിച്ചുവരവിന് പാതയിൽ കുവൈറ്റ്. വരുന്ന ഞായറാഴ്ച മുതൽ റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. എന്നാൽ കൃത്യമായ ആരോഗ്യ നിബന്ധനകൾ പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കൂ.
നേരത്തെ, കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ റസ്റ്റോറന്റുകളിൽ ഡെലിവറി സർവീസിന് മാത്രമേ അനുമതി നൽകിയിരുന്നുള്ളൂ.
More Stories
മാനവികതയുടെ സന്ദേശവുമായി മലയാളി മീഡിയ ഫോറം കുവൈറ്റ് ഇഫ്താർ സംഗമം
അൽ-മുസൈനി എക്സ്ചേഞ്ച് കമ്പനിയുടെ ഏറ്റവും പുതിയ ശാഖ മുബാറകിയയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു
കുവൈറ്റ്-യു എൻ എ കുവൈറ്റ് ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് സംഘടിപ്പിച്ചു