സൈക്കോട്രോപിക് ലഹരി മരുന്നായ ലിറിക്കയുടെ 250,000 ത്തോളം ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി , ചൈനയിൽ നിന്നുള്ള കയറ്റുമതിയിൽ വസ്ത്രങ്ങൾ എന്ന വ്യാജേനയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. പരിശോധനയിൽ, സൈക്കോട്രോപിക് പദാർത്ഥമായ ലിറിക്കയുടെ ഏകദേശം 250,000 ഗുളികകൾ അടങ്ങിയ മൃഗങ്ങളുടെ ഭക്ഷണ ഉൽപ്പന്നങ്ങളുടെ ബാഗുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ആവശ്യമായ എല്ലാ കസ്റ്റംസ് നടപടിക്രമങ്ങളും പാലിച്ചു കേസ് ഫയൽ ചെയ്തു .
More Stories
നാഫൊ ഗ്ലോബൽ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
പല്പക്ക് ഫഹാഹീൽ ഏരിയാ കമ്മിറ്റി വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു