കുവൈറ്റ് : രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയ ആളുകളുടെ എണ്ണം 600,000 ആളുകളിലേക്ക് എത്തുന്നു, ഇത് ഏകദേശം കുവൈറ്റ് ജനസംഖ്യയുടെ 13 ശതമാനത്തോളം വരും
ആകെയുള്ള 1.5 ദശലക്ഷം ജനസംഖ്യയുടെ 34.5% പേർക്ക് കഴിഞ്ഞ ഡിസംബർ മുതൽ ഒരു ഡോസ് വാക്സിൻ നൽകി കഴിഞ്ഞു .
388,000 ഡോസുകളുള്ള ഓക്സ്ഫോർഡ് വാക്സിൻ മൂന്നാം ബാച്ച് തിങ്കളാഴ്ച എത്തുന്നതോടെ വാക്സിനേഷൻ കൂടുതൽ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു .
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു