November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്തിലെ ഇന്ത്യൻ എംബസി ലീഗൽ ഹെൽപ് ഡെസ്ക് ശനിയാഴ്ച മുതൽ പുനരാരംഭിക്കുന്നു. പാസ്പോർട്ട് സേവനം തൃപ്തികരമല്ലെങ്കിൽ അറിയിക്കണമെന്ന് ഇന്ത്യൻ എംബസി അംബാസഡർ.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ എം​ബ​സി ന​ട​ത്തി​യ ഒാ​പ​ൺ ഹൗ​സ്​ ഉ​ദ്​​ഘാ​ട​നം നടത്തി. ഇ​ന്ത്യ​ൻ എം​ബ​സി​ക്കു​ കീ​ഴി​ൽ ശ​ർ​ഖ്, ഫ​ഹാ​ഹീ​ൽ, അ​ബ്ബാ​സി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച്​ എം​ബ​സി​യെ അ​റി​യി​ക്കാ​മെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു. വി​വി​ധ ഭാ​ഷ​ക​ളി​ൽ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​കേ​ന്ദ്ര​ത്തി​ൽ ഫീ​ഡ്​​ബാ​ക്ക്​ ഫോം ​വെ​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ ഇ​ന്ത്യ​ക്കാ​രും കോ​വി​ഡ്​ പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും വാ​ക്​​സി​നേ​ഷ​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കു​വൈ​ത്തി​ലെ 16 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രും വാ​ക്​​സി​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്ത​ണം. എ​ല്ലാ ഇ​ന്ത്യ​ക്കാ​രും വാ​ക്​​സി​ൻ എ​ടു​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ സം​ഘ​ട​ന​ക​ളും പ്ര​ചാ​ര​ണം ന​ട​ത്ത​ണ​മെ​ന്നും അം​ബാ​സ​ഡ​ർ ആ​വ​ശ്യ​​പ്പെ​ട്ടു.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ലീ​ഗ​ൽ ഹെ​ൽ​പ്​ ഡെ​സ്​​ക്​ ശ​നി​യാ​ഴ്​​ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. ശ​നി​യാ​ഴ്​​ച രാ​വി​ലെ 10 മു​ത​ൽ 12 വ​രെ സൗ​ജ​ന്യ​മാ​യി നി​യ​മോ​പ​ദേ​ശം തേ​ടാം.എം​ബ​സി​യു​ടെ അ​ഭി​ഭാ​ഷ​ക പാ​ന​ലി​െൻറ സേ​വ​ന​ത്തി​നു​ പു​റ​മെ​യാ​ണ്​ ഹെ​ൽ​പ്​ ഡെ​സ്​​ക്​ സ്ഥാ​പി​ച്ച​ത്. പാ​ന​ലി​ൽ​നി​ന്ന്​ നി​​യ​മോ​പ​ദേ​ശം തേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ cw.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ സ​ന്ദേ​ശ​ത്തി​െൻറ പ​ക​ർ​പ്പ്​ അ​യ​ക്ക​ണം.​ൽ​പ്​ ഡെ​സ്​​ക്​ വ​ഴി​യും അ​ഭി​ഭാ​ഷ​ക പാ​ന​ൽ വ​ഴി​യും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ ഉ​പ​​ദേ​ശ സ്വ​ഭാ​വ​ത്തി​ൽ മാ​ത്ര​മു​ള്ള​താ​ണെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ വ്യ​ക്തി​ക​ളു​ടെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ൽ​പെ​ടു​ന്ന​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ എം​ബ​സി​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മേ​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും എം​ബ​സി നേ​ര​േ​ത്ത​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ഡ്വ. ബെ​ന്നി തോ​മ​സ്​ (ഫോ​ൺ: 66907769, മെ​യി​ൽ: bennynalpathamkalam@hotmail.com), അ​ഡ്വ. ദീ​പ അ​ഗ​സ്​​റ്റി​ൻ (ഫോ​ൺ: 69031902, മെ​യി​ൽ: deepapraveenv@gmail.com), അ​ഡ്വ. ഹ​ജീ​ർ നൈ​നാ​ൻ കോ​യ (ഫോ​ൺ: 50660640, മെ​യി​ൽ: hajeerninan@gmail.com), അ​ഡ്വ. ജോ​സ​ഫ്​ വി​ൽ​ഫ്ര​ഡ്​ (ഫോ​ൺ: 51415344, മെ​യി​ൽ: josephwilfred39@gmail.com), അ​ഡ്വ. ന​സ​റി അ​ബ്​​ദു​റ​ഹ്​​മാ​ൻ (ഫോ​ൺ: 51776951, മെ​യി​ൽ: advnasariabdul@gmail.com) എ​ന്നി​വ​രാ​ണ്​ ഹെ​ൽ​പ്​ ഡെ​സ്​​കി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

error: Content is protected !!