Times of Kuwait
കുവൈത്ത് സിറ്റി : പ്രതീക്ഷയുടെ ചിറകിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡിസംബർ 21 മുതൽ പത്ത് ദിവസത്തേക്ക് കര, വ്യോമ,കടൽ മാർഗ്ഗങ്ങൾ അടച്ചിടാൻ കുവൈത്ത് തീരുമാനിച്ചത്.കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 21 മുതൽ പത്ത് ദിവസത്തേക്ക് കര, വ്യോമ,കടൽ മാർഗ്ഗങ്ങൾ അടച്ചിടാൻ കുവൈത്ത് തീരുമാനിച്ചത്.
ഇന്ന് പുലർച്ചെ നാലുമണിക്ക് ദുബായിലേക്കുള്ള ജസീറ എയർവെയ്സ് വിമാനം ആണ് ആദ്യ സർവീസ് നടത്തിയത്. ഇന്ന് ആകെ 67 സർവീസുകൾ നടത്തുന്നതാണ് വിവരം. എന്നാൽ യാത്രാ നിരോധനം ഏർപ്പെടുത്തിയ 35 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ ഒന്നും വന്നിട്ടില്ല.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി