കുവൈറ്റ് സിറ്റി: കുവൈറ്റ് മെഡിക്കൽ അസോസിയേഷന്റെ ഔദ്യോഗിക
വിഭാഗമായ ഇന്ത്യൻ ഡോക്ടർസ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുവൈറ്റ് പ്രവാസി സമൂഹത്തിൽ ശ്രദ്ധേയ പ്രവർത്തനമാണ് ഇന്ത്യൻ ഡോക്ടർസ് ഫോറം കാഴ്ചവയ്ക്കുന്നത്. പ്രവാസികൾക്കായി നിരവധി മെഡിക്കൽ ക്യാമ്പുകളും, കോവിഡ് കാലയളവിൽ
നിരവധി വെബ്ബിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവർത്തന മികവിന് 2013ൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയിൽനിന്ന് പ്രവാസി ഭാരതീയ അവാർഡും ലഭിച്ചിരുന്നു.
ഇന്ത്യൻ ഡോക്ടർസ് ഫോറം (IDF ) 2020-2022ലേക്കുള്ള ഭാരവാഹികൾ .
ഡോ. അമീർ അഹമ്മദ് പ്രസിഡണ്ടായും , ഡോ. ജഗനാഥ്(ട്രഷറർ); ഡോ. ആരതി ചദ്ദ (ജോയിന്റ് വെബ് സെക്രട്ടറി.); ഡോ.
സുസോവന സുജിത്ത് (കമ്മ്യൂണിറ്റി വെൽഫെയർ SEC ); ഡോ.സുനിൽ യാദവ് (വൈസ് പ്രസിഡന്റ്); ഡോ. സജ്ന മുഹമ്മദ്(വൈസ് പ്രസിഡന്റ്); ഡോ.അനില ആന്റണി (ജോയിൻ ജനറൽ സെക്രട്ടറി);ഡോ. അപർണ ഭട്ട് (കൾച്ചറൽ sec ), ഡോ. തോമസ് കോശി(ജോയൽ കൾച്ചറൽ സെക്രട്ടറി), ഡോ. അസിത് മൊഹന്തി (ജോയിൻറ് ട്രഷറർ); ഡോ. നസീം പാർക്കർ (ജനറൽ സെക്രട്ടറി ); ഡോ. രാജഗുരു പർമഗുരു (വെബ് സെ.); ഡോ. ഷഹീദ് പത്താൻ (അംഗത്വ
സെക്ഷൻ); ഡോ. മെഹ്ബൂബ് ഖാൻ (ജോയിൻറ് അംഗത്വ സെക്ഷൻ സെക്രട്ടറി ), ഡോ. ബർഹാൻ ഷബ്ബിർ (ജോയിൻറ് കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി.)
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു