കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് മടങ്ങിയെത്തുന്നവരുടെ ക്വാറന്റൈന് കാലാവധി കുറയ്ക്കാന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെത്തുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈനുമായി ബന്ധപ്പെട്ട നിരവധി നിർദേശങ്ങളാണ് ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.
14 ദിവസത്തെ ക്വാറന്റൈന് കാലാവധിയ്ക്ക് പകരം 3 മുതല്‍ 7 ദിവസം വരെയാക്കി ക്വാറന്റൈന് കാലാവധി കുറയ്ക്കുന്ന കാര്യമാണ് ആരോഗ്യമന്ത്രാലയം പരിഗണിക്കുന്നത്ത്
നിര്‍ദേശം നിലവില്‍ പഠന വിധേയമാക്കിക്കൊണ്ടിരിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു