ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്. 1976 ലെ 81-ാം നമ്പർ മന്ത്രിതല പ്രമേയത്തിലെ ചില വ്യവാക്കുകൾ ഭേദഗതി ചെയ്യുകൊണ്ട് 2025 ലെ 560-ാം നമ്പർ മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചു. ഭേദഗതി പ്രകാരം പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ അച്ചടിക്കുന്നതിന് 10 ദിനാർ ഫീസായി ഈടാക്കും.
ഞായറാഴ്ച രാവിലെ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അലിയോം” ൽ പ്രമേയത്തിന്റെ പൂർണ്ണരൂപം പ്രസിദ്ധീകരിച്ചു.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ നിയമം പ്രാബല്യത്തിൽ വരുന്നതാണ്
More Stories
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു
കുവൈത്ത് ഐ. സി. എഫിന് പുതിയ നേതൃത്വം
ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ യാത്രയുടെ ഭാഗമായി കുവൈറ്റിൽ ഇന്ന് നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിടും.