കുവൈത്ത്: കെ.എം.സി.സി കാസർഗോഡ് ജില്ലാ ആർട്സ് വിംഗ് സംഘടിപ്പിക്കുന്ന കടൽ യാത്ര പോസ്റ്റർ പ്രകാശനം ഗ്രാന്റ് ഹൈപ്പർ റീജിയണൽ .ഡയറക്ടർ അയ്യൂബ് കേച്ചേരി സി.ഒ.ഒ. ഫൈസൽ എന്നീ വർ ജില്ലാ പ്രസിഡഡ് റസാക്ക് അയ്യൂരിന്ൽകി നിർവ്വഹിച്ചു.
അക്ടിംഗ് സെക്രട്ടറി ഖാലിദ് പള്ളിക്കര ജില്ലാ ആർട്സ് വിംഗ് .ചെയർമാൻ സുഹൈൽ ബല്ല , ജില്ലാ – മണ്ഡലം ഭാരവാഹികളായ അബ്ദുള്ള കടവത്ത്, കബീർ തളങ്കര, റഫീക്ക് ഒളവറ . അസീസ് തളങ്കര,എന്നീവർ പങ്കെടുത്തു , എപ്രിൽ 4 വെള്ളിയാഴ്ച വൈകു: 4 മണി മുതൽ
കൂടുതൽ വിവരങ്ങൾക്ക്
സുഹൈൽ ബല്ല : 65617447
റഫീക്ക് ഒളവറ 65720032
കബീർ തളങ്കര, 9936013
More Stories
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
ഡ്രൈവിംഗ് ലൈസൻസ് സാധുതയെക്കുറിച്ചുള്ള വ്യാജ വാട്ട്സ്ആപ്പ് സന്ദേശം : തെറ്റിദ്ധരിക്കപ്പെട്ട് നിരവധി പ്രവാസികൾ
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു