കുവൈറ്റ് ബയോമെട്രിക് രജിസ്ട്രേഷൻ സെന്ററിൻെറ സായാഹ്ന സമയ സേവനം ജനുവരി അവസാനം വരെ ലഭ്യമാകുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ് അറിയിച്ചു.
അതുവരെ ബയോമെട്രിക് നടപടിക്രമം എല്ലാ ഗവർണറേറ്റുകളിലെയും എല്ലാ കേന്ദ്രങ്ങളിലും ആഴ്ചയിലുടനീളം, രാവിലെ 8 മുതൽ രാത്രി 8 വരെ തുടരും.
ഫെബ്രുവരി 1 മുതൽ, പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ എന്ന സാധാരണ ഷെഡ്യൂളിലേക്ക് മടങ്ങും.
More Stories
കുവൈത്ത് കെഎംസിസിക്ക് ഇനി പെൺ കരുത്ത്;ഡോക്ടർ ശഹീമ മുഹമ്മദ് പ്രസിഡണ്ട്, അഡ്വക്കറ്റ് ഫാത്തിമ സൈറ ജനറൽ സെക്രട്ടറി, ഫാത്തിമ അബ്ദുൽ അസീസ് ട്രഷറർ
ഫോക്ക് വനിതാഫെസ്റ്റ് 2K25 വിവിധ മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
എൻ സി പി വർക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാൻസീസ്