ബുധനാഴ്ച രാവിലെ 8 മണിക്കൂർ നേരത്തേക്ക് ഷുഐബ പമ്പിംഗ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മംഗഫ്, ഫഹാഹീൽ, റുമൈതിയ, സൽവ, സാൽമിയ, മൈദാൻ ഹവല്ലി, മിഷ്‌റഫ്, സബാഹ് അൽ സലേമിലെ 1, 2, 3 ബ്ലോക്കുകൾ എന്നിങ്ങനെ എട്ട് പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടേക്കാമെന്ന് തടസ്സപ്പെട്ടേക്കാമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു .
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ജനുവരി 15 ബുധനാഴ്ച ശുദ്ധജലവിതരണം തടസ്സപ്പെടും

More Stories
കുവൈത്ത് കെഎംസിസിക്ക് ഇനി പെൺ കരുത്ത്;ഡോക്ടർ ശഹീമ മുഹമ്മദ് പ്രസിഡണ്ട്, അഡ്വക്കറ്റ് ഫാത്തിമ സൈറ ജനറൽ സെക്രട്ടറി, ഫാത്തിമ അബ്ദുൽ അസീസ് ട്രഷറർ
ഫോക്ക് വനിതാഫെസ്റ്റ് 2K25 വിവിധ മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
എൻ സി പി വർക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാൻസീസ്