കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2025 വർഷത്തെ ഭാരവാഹികളായി ജോസ്കുട്ടി പുത്തൻ തറയിൽ ,പാച്ചിറ, പരുത്തുംപാറ (പ്രസിഡണ്ട്) ജോജി ജോയി പുലിയൻമാനായിൽ, ചമതച്ചാൽ (ജന. സെക്രട്ടറി), അനീഷ് ജോസ് മുതലുപിടിയിൽ, ഇരവിമംഗലം (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു.
കെ കെ സി എ വർക്കിംഗ് കമ്മിറ്റി യോഗം വെള്ളിയാഴ്ച ( 10.01.2025) കുവൈറ്റിൽ സമ്മേളിച്ച് വ രണാധികാരി സാജൻ തോമസ് കക്കാടിയിൽ സാന്നിധ്യത്തിൽ പുതിയ ഭാരവാഹികൾക്ക് നേതൃത്വ കൈമാറ്റം നടത്തി.
വൈസ് പ്രസിഡണ്ടായി ആൽബിൻ ജോസ് അത്തിമറ്റത്തിൽ ,ജോയിൻ സെക്രട്ടറിയായി ഷിബു ഉറുമ്പനാനിക്കൽ ,ജോയിൻ ട്രഷറായി ജോണി ചേന്നാട്ട് തിരഞ്ഞെടുക്കപ്പെട്ടു .
More Stories
കല(ആർട്ട്) കുവൈറ്റ് “നിറം 2024 ” വിജയികൾക്കുള്ള സമ്മാന വിതരണ ചടങ്ങ് ഡോ. മുസ്തഫ അൽ-മൊസാവി ഉദ്ഘാടനം ചെയ്തു
15 ദിവസത്തിനുള്ളിൽ 18,778 ലംഘനങ്ങൾ കണ്ടെത്തി AI ക്യാമറകൾ
നാഫൊ ഗ്ലോബൽ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.