ബയോമെട്രിക് വിരലടയാള രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പ്രവാസികൾക്ക് ഇനി രണ്ട് ദിവസം മാത്രം. ഡിസംബർ 31ആണ് അവസാന തീയതി . ജനുവരി 1 മുതൽ വിരലടയാള നടപടിക്രമം പൂർത്തിയാക്കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ കാർഡുകളും ബാങ്കുകൾ സസ്പെൻഡ് ചെയ്യും. ഈ കാലയളവിൽ, അവരുടെ കാർഡുകൾ സജീവമാക്കുന്നതിന് ബയോമെട്രിക് ഫിംഗർപ്രിൻ്റ് നില ശരിയാക്കുന്നത് വരെ അവരുടെ ബാലൻസുകളിൽ നിന്ന് പണം ലഭിക്കുന്നതിന് ബാങ്ക് ശാഖ സന്ദർശിക്കേണ്ടാതായി വരും .
ബയോമെട്രിക് വിരലടയാളം നൽകുന്നതിൽ പരാജയപ്പെട്ടാൽ, ബാങ്ക് അക്കൗണ്ടുകൾ, കാർഡുകൾ, ഇലക്ട്രോണിക് പേയ്‌മെൻ്റുകൾ എന്നിവയിലെ നിയന്ത്രണങ്ങൾ ഉൾപ്പെടെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും മറ്റ് സർക്കാർ ഏജൻസികളിൽ നിന്നുമുള്ള സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും കാരണമാകും.
More Stories
കുവൈറ്റിലെ കാലാവസ്ഥ നാളെ മുതൽ കൂടുതൽ തണുപ്പിലേക്ക്
ഗാന്ധി സ്മൃതി പുതുവർഷാഘോഷം
കുവൈറ്റിലെ ആദ്യത്തെ “സ്നോ വില്ലേജ്” ഇന്ന് ജനുവരി 2 വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും .