കുവൈത്ത് സിറ്റിയിൽ നിന്ന് ജഹ്‌റയിലേക്കുള്ള ജഹ്‌റ റോഡ് മേൽപ്പാലം അറ്റകുറ്റപ്പണികൾക്കായി ഡിസംബർ 25 ബുധനാഴ്ച മുതൽ ജനുവരി 3 വെള്ളിയാഴ്ച വരെ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡ്രൈവർമാരോട് ജാഗ്രത പാലിക്കണമെന്നും ഈ കാലയളവിൽ ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ആവശ്യപ്പെട്ടു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു