പട്ടൻകടവ് റോയി വില്ലയിൽ പരേതനായ റ്റി. എം മത്തായിയുടെ (തങ്കച്ചൻ) ഭാര്യ അച്ചാമ്മ മത്തായി (കുഞ്ഞുമോൾ 85) കുവൈറ്റിൽ നിര്യാതയായി. എടത്വ വരിക്കളം കുടുംബാഗമാണ് പരേത.
ശവസംസ്കാരം ഡിസംബർ 17 ചൊവാഴ്ച രാവിലെ 9 മണിക്കുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം, കൊല്ലകടവ് AG Church സെമിത്തേരിയിൽ നടത്തപ്പെടും.
മക്കൾ: റോയി, റൊമീറ്റ, റോബി.
മരുമക്കൾ: ജെസ്സി, ജോർജി, ഷിബു.
മൂവരും കുവൈറ്റ്.
More Stories
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി കുവൈറ്റിലെത്തുന്നു .
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
കുവൈറ്റ് തണുത്ത് വിറക്കുന്നു : കുറഞ്ഞ താപനില മൈനസ് മൂന്ന് (-3) ഡിഗ്രി രേഖപ്പെടുത്തി.