December 12, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മലപ്പുറം പുഴകാട്ടിരി സ്വദേശി കുവൈറ്റിൽ വെച്ച് മരണപ്പെട്ടു

മലപ്പുറം പുഴകാട്ടിരി പനങ്ങാങ്ങര സ്വദേശി വടക്കേതിൽ ഷൗക്കത്ത്‌ (36 ) കുവൈറ്റിൽ വെച്ച് മരണപ്പെട്ടു, ജഹറയിലുള്ള ജോലിസ്ഥലത്ത് വച്ച് ഹൃദയാഘാതം കാരണമാണ് മരണം സംഭവിച്ചത് ,കുവൈറ്റി വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

error: Content is protected !!