January 9, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സാൽമിയയിൽ നിന്ന് ജഹ്‌റയിലേക്കുള്ള ഫിഫ്ത് റിംഗ് റോഡിലെ 2 പാതകൾ താൽക്കാലികമായി അടച്ചിടും

സാൽമിയയിൽ നിന്ന് ജഹ്റയിലേക്കുള്ള ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിൽ (ഫിഫ്ത് റിംഗ് റോഡ്) രണ്ട് പാതകൾ നിർദിഷ്ട സമയങ്ങളിൽ താൽക്കാലികമായി അടച്ചിടുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡിസംബർ 8 ഞായറാഴ്ച മുതൽ ഡിസംബർ 11 ബുധനാഴ്ച വരെ നാല് ദിവസത്തേക്ക് എല്ലാ ദിവസവും രാത്രി 12:00 മുതൽ പുലർച്ചെ 5:00 വരെ നിർദിഷ്ട റോഡ് അടച്ചിട്ടും .അടച്ചിടുന്ന സമയങ്ങളിൽ ബദൽ റൂട്ടുകൾ ആസൂത്രണം ചെയ്യാൻ വാഹനമോടിക്കുന്നവർക്ക് നിർദ്ദേശമുണ്ട്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!