മലങ്കര കത്തോലിക്കാ സഭയുടെ തലവനും, പിതാവുമായ അത്യഅഭിവന്ദ്യ കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ ഈ മാസം 27ന് കുവൈറ്റിൽ എത്തിചേരുന്നു.കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് പേൾ ജൂബിലി സമാപന ആഘോഷങ്ങൾക്കായാണ് കർദിനാൾ എത്തിച്ചേരുന്നത്. ഈ മാസം 28 ന് നടക്കുന്ന പേൾ ജൂബിലി കുർബ്ബാനക്കും, നവംബർ -1 ന് നടക്കുന്ന സമാപന സമ്മേളനത്തിലും കർദിനാൾ മുഖ്യ അഥിതിയായി പങ്കെടുക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്