പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് ഒക്ടോബർ 10 വ്യാഴാഴ്ച നടക്കും. ഇന്ത്യൻ എംബസി ആസ്ഥാനത്ത് വച്ചാണ് ഓപ്പൺ ഹൗസ് നടക്കുക . ഉച്ചക്ക് 12.30ന് ഓപൺ ഹൗസ് ആരംഭിക്കും.
11.30 മുതൽ രജിട്രേഷൻ ആരംഭിക്കും. അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്ക് ഓപ്പൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഉന്നയിക്കാവുന്നതാണ് .
More Stories
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി