ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ സർവീസ് ആയ സഹൽ ആപ്പിലൂടെ ഗാർഹിക തൊഴിലാളികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് സേവനം ഇനി മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു .
ഗാർഹിക തൊഴിലാളികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുതായി എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനാണ് ഈ പുതിയ സംരംഭം ലക്ഷ്യമിടുന്നത്.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു