September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഗാ​ർ​ഹി​ക വി​സ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാറ്റാനുള്ള കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു

ഗാ​ർ​ഹി​ക വി​സ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് അനുമതി നൽകിയ 2024ലെ മന്ത്രിതല പ്രമേയം (6) കാലഹരണപ്പെട്ടതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) സ്ഥിരീകരിച്ചു.ജൂ​ലൈ 14 മു​ത​ൽ സെ​പ്റ്റം​ബ​ർ 12 വ​രെ​യാ​യി​രു​ന്നു ആ​നു​കൂ​ല്യം ല​ഭ്യ​മാ​യ​ത്.

രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം ന​ട​പ്പാ​ക്കി​യ​ത് . സ​ര്‍ക്കാ​റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഗാ​ര്‍ഹി​ക​തൊ​ഴി​ലാ​ളി​ക​ളി​ല്‍ 45 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്. വീ​ട്ടു​ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏകദേശം 55000 വി​ദേ​ശി​ക​ളാ​ണ് തൊ​ഴി​ൽ വി​സ​യി​ലേ​ക്കു മാ​റാ​നു​ള്ള ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

error: Content is protected !!