ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബി ഡി കെ കുവൈറ്റ് ചാപ്റ്ററും മോർ ബസേലിയോസ് യൂത്ത് അസോസിയേഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജൂൺ 14 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ചാണ് ക്യാംപ് നടക്കുന്നത്.
ക്യാമ്പിൽ പങ്കെടുത്തു രക്തദാനം ചെയ്യുവാൻ കഴിയുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു
50668856
67063077
90041663
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.