ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: വാകത്താനം അസോസിയേഷൻ കുവൈറ്റിന് പുതിയ നേതൃത്വം.
ഭരണസമിതി 2024-2025..
പ്രസിഡണ്ട്: മനോജ് തോമസ്, ജനറൽ സെക്രട്ടറി: ജേക്കബ് മാത്യു, ട്രസ്റ്റി : റിനോ എബ്രഹാം, വൈസ് പ്രസിഡണ്ട്: ബിജു ആൻഡ്രൂസ്, ജോയിൻ സെക്രട്ടറി:സാം നൈനാൻ, ആർട്സ് സെക്രട്ടറി : ആൽഫി അലക്സ് ജോൺ.
ഓഡിറ്റേഴ്സ്: സാബു ഏലിയാസ്, ബാബു പുന്നൂസ്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: രാരി വർഗീസ്,സിജോ ജോസഫ്, ആൻഡ്രൂസ് കുര്യൻ, ജോമോൻ ചാക്കോ,ഷിബു മാത്യു, മനോജ് മാത്യു, ജീറ്റുമോൻ മാത്യു, ലിജു കുര്യാക്കോസ് ,
ഷിബു വർഗീസ്
ടിറ്റു ആൻഡ്രൂസ്, ടോം ജോസ്, ജോയി വർഗീസ്, അജയ് മാത്യു കോര, ജസ്റ്റിൻ വർഗീസ്, ആഷാ രാരി, ലീന കുര്യാക്കോസ് , ഷൈനി ജോമോൻ
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.