September 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മതം, മധുരമാണ് ‘കെ.ഐ.സി ഫഹാഹീൽ മേഖല കമ്മിറ്റി ഏക ദിന പ്രഭാഷണം സംഘടിപ്പിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി ) ഫഹാഹീൽ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഏക ദിന പ്രഭാഷണം ഈ വരുന്ന വെള്ളിയാഴ്ച്ച (31 മെയ് 2024)   വൈകീട്ട് മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നു.  ‘മതം, മധുരമാണ് ‘ എന്ന പ്രമേയത്തിൽ  ഡോ: സാലിം ഫൈസി കൊളത്തൂർ  മുഖ്യ പ്രഭാഷണം നിർവഹിക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു. തൻഷീത് ഖുർആൻ ടാലന്റ് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാന വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മഹ്ബൂല – കലാ ഓഡിറ്റോറിയത്തിൽ  മഹ്ബൂല മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘ഖുർആൻ പഠനവും  മജ്‌ലിസുന്നൂർ ആത്മീയ സദസ്സ്’ വെച്ച്  ഏക ദിന പ്രഭാഷണം പരിപാടിയുടെ മേഖലാ തലപ്രചാരണ പരിപാടി സംഘടിപ്പിച്ചു.

പരിപാടിയുടെ വിജയത്തിന്  വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.

മുഖ്യ രക്ഷാധികാരി: ശംസുദ്ദീൻ ഫൈസി, 
രക്ഷാധികാരികളായി അബ്ദുൽ ഗഫൂർ ഫൈസി, ഇസ്മാഈൽ ഹുദവി, ശിഹാബ് മാസ്റ്റർ, അമീൻ മുസ്ലിയാർ.
വൈസ് ചെയർമാൻമാരായി
സലാം പെരുവള്ളൂർ, ഇൽയാസ് ബാഹസ്സൻ തങ്ങൾ, മുഹമ്മദ് AG
ചെയർമാൻ: അബ്ദുറഹിമാൻ ഫൈസി,
ജനറൽ കൺവീനർ: റഷീദ് മസ്താൻ,
വർക്കിംഗ് കൺവീനർ: ഹംസക്കുട്ടി
മീഡിയ & പബ്ലിസിറ്റി കൺവീനർ:  എഞ്ചിനീയർ മുനീർ പെരുമുഖം 
ഫൈനാൻസ് കൺവീനർ: ശമീർ പാണ്ടിക്കാട്
പ്രോഗാം കൺവീനർമാർ: ഇസ്മായിൽ വള്ളിയോത്ത്
സ്റ്റേജ്  ലൈറ്റ് & സൗണ്ട് കൺവീനർ: റാഷിദ്
ഫുഡ് കൺവീനർ: അബ്ദു ഏലായി
ജോ: കൺവീനർമാർ: ഇസ്മായിൽ വള്ളിയോത്ത്, ഫൈസൽ ടി.വി, ആദിൽ വെട്ടുപാറ, ഹസ്സൻ തഖ് വ, ആരിഫ് കുറ്റിപ്പുറം.

error: Content is protected !!