September 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തിരുവല്ല പ്രവാസി അസോസിയേഷൻ ജീവകാരുണ്യ ഫ്‌ളയർ പ്രകാശനം ചെയ്തു

ന്യൂസ് ബ്യൂറോ , കുവൈറ്റ്

കുവൈറ്റ് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫ്‌ളയർ ഫാ:  ഫെനോ എം  തോമസ് പ്രകാശനം ചെയ്തു. പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റൈജു അരീക്കര, ബൈജു ജോസ്,റെജി കോരുത്, ഷിജു ഓതറ, അലക്സ്‌ കാറ്റോട്,ശിവകുമാർ തിരുവല്ല,ടിൻസി മേപ്രാൽ, ,എന്നിവർ പ്രസംഗിച്ചു. സുജൻ ഇടപ്രാൽ,മഹേഷ്‌ ഗോപാലകൃഷ്ണൻ,സുരേഷ് വർഗീസ്,ജിബു ഇട്ടി, ,ഷാജി തിരുവല്ല എന്നിവർ നേതൃത്വം നൽകി, ജൂൺ 19 ന് തിരുവല്ലയിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തും നിർധന രോഗികൾക്ക് ഡയാലിസിസ്, തിരുവല്ല ഗവ. ആശുപത്രിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വീൽ ചെയർ തുടങ്ങിയ വിവിധ പദ്ധതികൾ ആദ്യ ഘട്ടങ്ങളിൽ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!