ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റ് 2023-24 വർഷത്തെ വാർഷിക പൊതുയോഗം
3-5 -2024 ന് സാൽമിയ ഇന്ത്യൻ പബ്ളിക് സ്കൂളിൽ വച്ച് സാരഥി പ്രസിഡൻറ് കെ. ആർ അജിയുടെ അദ്ധ്യക്ഷതയിൽ, അഡ്വൈസറി ബോർഡ് അംഗം ശശിധര പണിക്കർക്കൊപ്പം സി എസ് ബാബു, ടി സ് രാജൻ, സുരേഷ് കെ പി, ബിജു സി വി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ,സെക്രട്ടറി റിനു ഗോപി സ്വാഗതവും ജോ.ട്രഷറർ അരുൺ സത്യൻ അനുശോചന സ്മരണയും രേഖപ്പെടുത്തി.
ജനറൽ സെക്രട്ടറി ജയൻ സദാശിവൻ 23-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
വിനിഷ് വിശ്വം, ബിനുമോൻഎം .കെ, സുരേഷ് വെള്ളാപ്പള്ളി എന്നിവർ പൊതുയോഗ ചടങ്ങുകൾ നിയന്ത്രിച്ചു.
മുരുകദാസ്, ജിതിൻ ദാസ്, ശ്രീകുമാർ എന്നിവരുടെ നേതൃത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
2024-25 വർഷത്തെ ഭാരവാഹികൾ
കെ ആർ അജി (പ്രസിഡൻറ്),ബിജു ഗംഗാധരൻ (വൈസ് പ്ര.) , ജയൻ സദാശിവൻ ( ജനറൽ സെക്രട്ടറി), റിനു ഗോപി (സെക്രട്ടറി) ,ദിനു കമൽ (ട്രഷറർ) ,അരുൺ സത്യൻ (ജോ.ട്രഷറർ )
വനിതാ വേദി ഭാരവാഹികൾ.
പ്രീതി പ്രശാന്ത് (ചെയർപേഴ്സൺ) , സിജി പ്രദീപ് (വൈസ് ചെ.), പൗർണമി സംഗീത് (സെക്രട്ടറി)
ആശ ജയകൃഷ്ണൻ (ജോ.സെ) , ബിജി അജിത്ത്കുമാർ (ട്രഷറർ),ഹിത സുഹാസ്
(ജോ ട്ര.)
പ്രസിഡൻ്റ് കെ ആർ അജി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു .
ട്രഷറർ ദിനുകമൽ യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം നന്ദി അറിയിച്ചു കൊണ്ട് വാർഷിക പൊതുയോഗം സമാപിച്ചു .
പ്രസിഡൻ്റ് കെ. ആർ അജി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു .
ട്രഷറർ ദിനുകമൽ യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം നന്ദി അറിയിച്ചു കൊണ്ട് വാർഷിക പൊതുയോഗം സമാപിച്ചു .
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം