ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കബദ് മലയാളി അസ്സോസിയേഷൻ (കെ.എം.എ) കുവൈത്തിൻ്റെ മെമ്പർമാരായ അബ്ദുള്ള ഓർച്ച, സുഭാഷ് എന്നിവർക്ക് ഭാരവാഹികൾ യാത്രയയപ്പ് നൽകി ആദരിച്ചു.
പ്രസിഡൻ്റ് ഹാഷിം, സെക്രട്ടറി ശരീഫ് എം. വി എന്നിവർ ഉപഹാരം നൽകുകയും വൈസ് പ്രസി: സഫാ ഫൈസൽ, എക്സിക്യുട്ടീവ് മെമ്പർമാരായ റഷീദ്, അൻസാർ, സുൽബിക്കർ മറ്റ് ഭാരവാഹികളും ആശംസകൾ നേരുകയും ചെയ്തു.
More Stories
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു
കുവൈത്ത് ഐ. സി. എഫിന് പുതിയ നേതൃത്വം